അമ്പലത്തില്‍ പ്രദക്ഷിണം വയ്ക്കുന്നതെന്തിന്?

ക്ഷേത്രദര്‍ശനം നടത്താന്‍ പോകുന്ന കുട്ടികളോട് മുതിര്‍ന്നവര്‍ പറയാറുണ്ട് വലത്തുവയ്ക്കാന്‍ മറക്കരുതെന്ന്. വലത്തുവയ്ക്കുകയെന്നാല്‍ പ്രദക്ഷിണം വയ്ക്കുകയെന്നു മാത്രമെ ഉദ്ദേശിക്കുന്നുള്ളുവെങ്കില
വലത്ത് വയ്ക്കുക എന്നാല്‍ വലത്തോട്ട് പ്രദക്ഷിണം വയ്ക്കുക എന്നുതന്നെയാണ് അര്‍ത്ഥമാക്കുന്നത്. സാധാരണ ക്ഷേത്രത്തില്‍ പ്രദക്ഷിണം വയ്ക്കുന്നത് വലത്തോട്ടാണുതാനും. ഇങ്ങനെ ചെയ്യുന്നതിലൂടെ നാം ഭാഗവനിലേക്ക് കൂടുതല്‍ അടുക്കുകയാണെന്ന് ആചാര്യന്മാരുടെ അഭിപ്രായം. അമ്പലത്തില്‍ പ്രദക്ഷിണം വയ്ക്കുമ്പോള്‍ ജന്മാന്തരങ്ങളില്‍ ചെയ്ത പാപങ്ങള്‍ പോലും നശിക്കുന്നുവെന്നാണ് വിശ്വാസം.
"യാനി യാനിച പാപാനി ജന്മാന്തര കൃതാനിച
താനിതാനി വിനശ്യന്തി പ്രദക്ഷിണ പദേപദേ"
No comments:
Post a Comment