Friday, May 22, 2015

ശ്രീബാലസുബ്രഹ്മണ്യസ്വാമി


പരമശിവന്റെയും പാര്‍വതിദേവിയുടെയും പുത്രനാണ് സുബ്രമണ്യന്‍. ജ്യോതിഷം രചിച്ചത് സുബ്രഹ്മണ്യനാണെന്ന് വിശ്വസിക്കപ്പെടുന്നു. മയിലാണ് വാഹനം, കൊടിയടയാളം കോഴി, വേല്‍ ആയുധവും. പഴന്തമിഴ് കാവ്യങ്ങളില്‍ പറയുന്ന ചേയോന്‍ മുരുകനാണെന്ന് കരുതപ്പെടുന്നു.
മറ്റു നാമങ്ങള്‍
• സ്‌കന്ദന്‍
• ഗുഹന്‍
• ഷണ്മുഖന്‍
• വേലന്‍
• വേലായുധന്‍
• കാര്‍ത്തികേയന്‍
• ആറുമുഖന്‍
• കുമരന്‍
• മയൂരവാഹനന്‍
• സുബ്രഹ്മണ്യന്‍
• മുരുകന്‍
• ശരവണന്‍

മകരമാസത്തിലെ പൂയം.സുബ്രഹ്മണ്യന്‍ ജനിച്ച നാളായി കരുതപ്പെ
ടുന്നു. ഈ ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ കാവടി ഘോഷയാത്രവും
ആഘോഷങ്ങളും നടന്നുവരുന്നു.

മൂലമന്ത്രം:
ഓം വചത്ഭൂവേ നമഃ

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates