Wednesday, May 20, 2015

ഹിഡുംബി േദവിേഷ(ത

ഹിമാചൽ(പേദശിേല മലേയാരേമഖലയായ മണാലിയിേല അതിപുരാതന േഷ(തമാണ് ഹിഡുംബി േദവിേഷ(തം . േദവതാരുവൃഷങ്ങൾ ഇടതൂർന്നുവളർന്നുനിൽകുന്ന വിശാലമായ വന(പേദശത്തിെൻറ നടുവിലാണ് ഈേഷ(തം

പാൺഡവൻമാരുെട വനവാസകാലത് ഹിഡുംബൻ എന്ന രാക്ഷസേന ഭീമൻ വധിച്ചു സേഹാദരി ഹിഡുംബിേയ ഭീമേസനൻ വിവാഹം കഴിച്ചു ഇവരുെടപു(തനാണ് ഘേടാൽകചൻ വനവാസകാലത്തിനുേശഷം പാൺഡവൻമാർ നാട്ടിേലക്കു മടങ്ങിയേപപാൾ ഹിഡുംബി തപസ്സനുഷ്ടിച്ച ഗുഹയാണ് ഹിഡുംബി േദവീേഷ(തമായി അറിയെപടുന്നത്
ദുർഗ്ഗാേദവി മഹിഷാസുരമർദ്ധിനി െതാഴുതുനിൽകുന്ന ശിവപാർവ്വതീ ശിൽപ്പങ്ങൾ േഷ(തതിനുവലതുഭാഗത്തും ലക്ഷ്മി മഹാവിഷ്ണു വി(ഗഹങ്ങൾ േഷ(തതിെൻറ ഇടതുവശത്തും
സ്ഥിതിെചയ്യുന്നു . ഗണപതിയുെട രൂപം േഷ(തതിെൻറ മധ്യഭാഗത്തും (പതിഷ്ഠിച്ചിടുണ്ട് . ഘേടാൽകചെൻറയും നവ(ഗഹങ്ങളുേടയും ഉപേദവതാ(പതിഷ്ഠയും ഉണ്ട് ഹിഡുംബിയുെട (പതിഷ്ഠയുള്ള ഭാരതതിേല ഏകേഷ(തമാണ്

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates