Monday, May 25, 2015

ശകുനങ്ങൾ

ഒരു യാത്രയ്ക്കിറങ്ങുമ്പോള് ആദ്യമായി കാണുന്നതോ കേള്ക്കുന്നതോ ഇന്ദ്രീയ വിഷയമാകുന്നതോ ആയ സംഭവത്തെയാണ് ശകുനം എന്ന് പറയുന്നത്. യാത്രയ്ക്കിറങ്ങുമ്പോ പുറകി നിന്നാരെങ്കലും വിളിച്ചാ നിങ്ങൾക്കെന്തു തോന്നും? പ്രത്യേകിച്ച് ജോലിസംബന്ധമായോ സാമ്പത്തികമായോ യാത്രയ്ക്കു പ്രാധാന്യമുണ്ടെങ്കി.. ശകുനത്തി വിശ്വസിക്കാത്തയളാണെങ്കി പോലും അരോചകമുണ്ടാകില്ലേ?
ശകുനങ്ങളെ ആറായാണ് തരം തിരിച്ചിരിക്കുന്നത്. ഇതി ശുഭഫലസൂചകമാണ് ദീപ്തം. ബാക്കിയുള്ളവ ശാന്തമെന്ന പൊതുനാമത്തി ൾപ്പെടുന്നു. സമയം, ദിക്ക്, ശബ്ദം, കാരണം, ദേശം, ജാതി എന്നിങ്ങനെ ആറുതരത്തി ദീപ്തത്തെ വേർതിരിക്കാം. ദീപ്തങ്ങ ശുഭസൂചകമാണെങ്കി ലും പെട്ടെന്നു കാണുമ്പോ അത് അശുഭകരമായി തെറ്റിദ്ധരിച്ചേക്കാം.വീടിന്റെ പിൻഭാഗത്ത് കാക്ക പച്ചമാംസം ഛർദ്ദിച്ചിട്ടാൽ സാമ്പത്തികലാഭവു ധനാഗമനവുമാണ് സൂചിപ്പിക്കുന്നത്. യാത്രികന്റെ ഇടതുവശത്തുകൂടി കാക്ക പറന്നാ കാര്യലാഭവും വലതുവശത്തുകൂടി പറന്നുപോയാ വിഘ്നങ്ങളുമാണ്. യാത്രയ്ക്കായിറങ്ങുമ്പോഭവനത്തിലേക്ക് കാക്കയെത്തിയാ ശുഭസൂചകമാണ്. യാത്ര ഫലവത്താകുമെന്നതിന്റെ സൂചനയാണത്. അസ്ഥി, കയറ് ഇവ കടിച്ചുകൊണ്ട് എതിരെ പട്ടി വന്നാ യാത്ര അനുകൂമായിരിക്കി ല്ലെന്നു മാത്രമല്ല തടസങ്ങ പലതുമുണ്ടാകും. എന്നാചെരിപ്പ്, മാംസം ഇവയാണ് കടിച്ചുകൊണ്ടു വരുന്നതെങ്കി ശുഭസൂചകമാണു കാര്യങ്ങളെന്നാണ് കരുതുന്നത്. മദ്യം, നെയ്യ്, ചന്ദനം, വെളുത്ത പുഷ്പം, തൈര്, വേശ്യാസ്ത്രീ, രണ്ടു ബ്രാഹ്മണന്മാ, ശൂദ്ര, പച്ചയിറച്ചി, തേ, കരിമ്പ്, മണ്ണ്, അഗ്നി, ഗജം, കയറിട്ട കാള അല്ലെങ്കി പശു, വാഹനങ്ങൾഎന്നിവ നല്ല ശകുനങ്ങളാണ്. എന്നാ വിറക്, ചാരം, എണ്ണ, കഴുത, പാമ്പ്, പൂച്ച , വികലാംഗ, വിധവ, രോഗി, മഴു, ചൂല്, മുറം, കയറ്, തല മുണ്ഡനം ചെയ്തതോ വടി യുമായി വരുന്നയാളോ, പോത്ത്, കയറില്ലാതെ വരുന്ന കാള, ർഭ, എള്ള് തുടങ്ങിയവ ദുശ്ശകുനങ്ങളും. വാദ്യാഘോഷങ്ങ കേൾക്കുന്നതും പക്ഷികളുടെ കളകളനാദവും പ്രാർഥന-വേദ ഗ്രന്ഥങ്ങളും പാരായംശ്രവിക്കുന്നതുമെല്ലാം ശുഭസൂചകങ്ങളാണ്, യാത്ര പുറപ്പെടുമ്പോ 'പോകാതിരിക്കുകയാണു ഭേദം','പോയിട്ടെന്തു കാര്യം,' 'എന്തു പ്രയോജനം' തുടങ്ങിയ നിഷേധവാക്കുകളാണ് ശ്രവിക്കേണ്ടി വരുന്നെങ്കി അത് അശുഭ സൂചകമായിരിക്കും. പിന്നി നിന്നു വിളിക്കുക, ക്ഷണിക്കുക തുടങ്ങിയവയും ശുഭമാണ്. യാത്രയ്ക്കിറങ്ങുമ്പോഎവിടെങ്കിലും മുട്ടി പരിക്കുപറ്റുന്നതും കുടയും മറ്റും താഴെ വീഴുന്നതും ശുഭമല്ലെന്നു കരുതപ്പെടുന്നു . ശകുനപിഴയാണു കാണുന്നതെങ്കി പരിഹാരമായി ചെയ്യേണ്ട കാര്യങ്ങ പലതുണ്ട്. യാത്രയ്ക്കൊരു ങ്ങിയിറങ്ങുമ്പോ ദുഃശകുനം കണ്ടാ മടങ്ങിയെത്തി പതിനൊന്നുതവണയും വീണ്ടും ദുശകുനം കണ്ടാ മടങ്ങിയെത്തി പതിനാറു തവണയും പ്രാണയാമം ചെയ്യണമെന്നാണ് വയ്പ്. അതിനുശേഷം യാത്ര പുനരാരംഭിക്കാം. വീണ്ടും ദുഃശ കുനമാണു കാണുന്നതെങ്കി യാത്ര ഒഴിവാക്കുന്നതാണ് ഉത്തമമെന്നു പണ്ഡിത പറയുന്നു.വിഷ്ണു സ്തുതിക ചൊല്ലുന്നതും ദുശകുനപരിഹാരമാർഗ്ഗമായി കരുതപ്പെടുന്നു.  

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates