Tuesday, May 19, 2015

ഭസ്മധാരണവും സ്ത്രീകളും


ഭസ്മം -ക്ഷാരഗുണം ---ജലം ചേര്‍ക്കുമ്പോള്‍ ക്ഷാരഗുണം പതിന്‍മടങ്ങു വര്‍ധിക്കുന്നു ...അമ്ലത്തെ വലിച്ചെടുക്കുന്നു ---സ്വേദാദി ഗ്രന്ഥി രസാദികള്‍ക്ക് അമ്ലഗുണത്തെ വലിച്ചെടുക്കുന്നത് ---അതിന്റെ വിപുലീകൃതമായ നിയന്ത്രണത്തിനായി ഭസ്മം കുഴ ച്ചു ആയുര്‍വേദ ശരീര ശാസ്ത്ര പ്രകാരം വികാരവുമായി ബന്ധ പ്പെട്ട അംഗങ്ങളില്‍ തൊടുന്നു ത്രിവിധകരണങ്ങള്‍ക്ക് ത്രി പുണ്ഡ് റം---പകല്‍ അമ്ല നിയന്ത്രണം വളരെ അധികം വേണം --രാത്രി നിയന്ത്രീ കൃതമായ് അമ്ല നിയന്ത്രണം മാത്രം -- ( ഭസ്മം കാമദേവെന്ടെ ശരീരത്തെ പ്രതിനിധാനം ചെയ്തു അമ്ലഗുണത്തെ വലിച്ചെടുക്കുന്നത്) --- വിധവകള്‍ക്ക് ഭര്‍തൃവിയോഗ ദുഖം കൊണ്ട് മാത്രമല്ല പ്രത്യുല്‍പ്പാദന ധര്മ്മം ഉദ്ദേശിക്കാത്തത് കൊണ്ട് കൂടി ആകാം അമ്ലനിയന്ത്രണം കൂടുതല്‍ വേണം .അതിനാല്‍ രാവിലെ ഭസ്മം കുഴച്ച് തൊടുന്നു .ഇത് മാനസിക ഭാവത്തിന്റെ പ്രാധാന്യം --ശാരീരികാവസ്ഥ ഓരോരോആളുകളുടെ അവസ്ഥപോലെ യോഗ്യമാക്കാനുള്ള ആയുര്‍വേദ വിധി ഈ അനുഷ്ഠാനത്തിലാന്തര്‍ലീനം -മറ്റുള്ള സ്ത്രീകള്‍ക്ക് ഋതു ചക്ര പ്രവര്‍ത്തനം കൊണ്ട് ..അമ്ല നഷ്ടം സംഭവിക്കുന്നതുകൊണ്ടു അത്രയധികംഅമ്ലനിരോധനം വേണ്ട .ഇത് ശരീരശാസ്ത്ര പ്രാധാന്യം --രാത്രി താരതമ്യേന കുറഞ്ഞ രൂപത്തിലുള്ള അമ്ല നിയന്ത്രണം മതി അതിനാല്‍ ധൂളി ഭസ്മം മാത്രം തൊടുന്നു ..ചന്ദ്രന്‍ പ്രകാശ ക്ഷയത്തിലോട്ട് പോകുമ്പോഴും സംപൂര്‍ണ്ണ പ്രകാശക്ഷയം സംഭവിക്കുന്നതിന് മുന്പും ജാഗ്രതയ്ക്കായി സന്ധ്യക്കും ശരീര രസങ്ങള്‍ കൂടുതല്‍ നിയന്ത്രിക്കേണ്ടുന്നവര്‍ പ്രദോഷങ്ങള്‍ക്ക് ഭസ്മം കുഴച്ച് തൊടുന്നതിന് ശരീര ശാസ്ത്ര പരവും പ്രതീകാത്മകമായ മാനസിക പരവുമായ അടിസ്ഥാനം..വളരെ ചെറിയ പെണ്‍ കുട്ടികളുടെ പൊതുവെയുള്ള സ്തീ സ്വഭാവ വും വളര്‍ച്ചയ്ക്കും പ്രതികൂലമാകാതാ കാനാകാം (physical development from the initial stage itself) ...ഈ നിയമം കുട്ടികള്‍ക്കും . ബാധകമാക്കിയിരിക്കുന്നത്. ഇതെല്ലാം ശരീരത്തിലെ സ്വാഭാവിക പ്രവര്‍ത്തികളെ ത്വരിത പ്പെടുതുവാനും നിയന്ത്രിക്കാനുമുള്ള ഉത്തേജന നിസ്തെജന പ്രവര്‍ ത്തിയായി കണക്കാക്കാം

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates