Saturday, May 23, 2015

ബ്രാഹ്മമുഹൂർത്തം....

ബ്രഹ്മമുഹൂർത്തത്തിൽ ഉണർന്ന് പഠിക്കുന്നതിനു പിന്നിൽ ഒരു
ഐതിഹ്യം ഉണ്ട്.ബ്രഹ്മാവിന്റെ നാമത്തിൽ അറിയപ്പെടുന്ന ബ്രഹ്മമുഹൂർത്തത്തിൽ അദ്ദേഹത്തിന്റെ ധർമ്മപത്നിയായ സരസ്വതിദേവി ഉണർന്ന് പ്രവർത്തിക്കുമെന്നാണ് വിസ്വസിക്കപ്പെടുന്നത്. അതുകൊണ്ടാണ് ഈ സമയത്തെ ‘സരസ്വതിയാമം’ എന്നു വിളിക്കുന്നത്. ശിരസ്സിന്റെ ഇടത് വശത്ത് സ്ഥിതിച്ചെയ്യുന്ന വിദ്യാഗ്രന്ഥി പ്രവർത്തിക്കുമ്പോൾ വിദ്യയെ ഉപാസിക്കുന്നത് ഗുണം ചെയ്യുമെന്നാണ് പുതിയ കണ്ടെത്തൽ. കൂടാതെ രാവിലെ കത്തിച്ച് വയ്ക്കുന്ന നിലവിളക്കിന്റെ ഊർജ്ജമാകട്ടെ വിദ്യയുടെ പ്രവർത്തനത്തെ ഊർജ്ജിതപ്പെടുത്തുകയും ചെയ്യുന്നു. ഇതൊക്കെ കൊണ്ടാണ് ബ്രഹ്മമുഹൂർത്തത്തിൽ ഏണീറ്റ് വിളക്കുകൊളുത്തിവച്ച് വിദ്യ അഭ്യസിക്കാൻ പഴമക്കാർ ഉപദേശിച്ചതും

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates