Monday, August 7, 2017

രാമായണത്തിലെ ശാപവും, ശാപമോക്ഷങ്ങളും

*രാമായണത്തിലെ ശാപവും, ശാപമോക്ഷങ്ങളും*

( 1 ) ശ്രീരാമന്റെ പാദ സ്പർശത്തിൽ ശാപമോക്ഷം ലഭിച്ച അഹല്യ ശിലയായി മാറിയത് ആരുടെ ശാപത്താൽ?
*ഗൌതമ മുനി*
(2) ആരുടെ ശാപത്താലാണ് ഗന്ധർവ്വൻ  കബന്ധൻ എന്ന രാക്ഷസനായത്?
*അദ്യാത്മ രാമായണത്തിൽ ശാപം നൽകിയതിന്റെയോർമ്മയ്ക്കാണ് "അഷ്ട്രാവക്രമുനിയാണ്" എന്നാൽ അയോദ്ധ്യ രാമായണത്തിലെ കഥകളെടുത്താൽ "സ്ഥൂലശിരസ്സ് എന്ന മഹർഷിയാണ് ശാപം നൽകിയത്*
(3) ഋശ്യമൂകാചലത്തിൽ കയറിയാൽ ബാലിയുടെ തല പൊട്ടി ചിതറുമെന്ന് ശപിച്ചതാര്?
*മാതംഗ മഹർഷി*
(4) വാനര കുലത്താൽ  നാശമെന്ന് രാവണനെ ശപിച്ചതാര്?
*രാവണന്‍ കൈലാസത്തെ ഉയര്‍ത്തിയപ്പോള്‍
കോപിച്ച നന്ദീശന്‍ ശപിച്ചു*
(5) തന്റെ വംശത്തിൽ പിറക്കുന്ന ദശരഥ പുത്രനാൽ മരണം സംഭവിക്കട്ടെ എന്ന് രാവണനെ ശപിച്ചതാര്?
*അനരണ്യൻ*

*ആയുധങ്ങൾ*
( 6 ) രാവണന് ശ്രി പരമേശ്വരൻ സമ്മാനിച്ചതായി പറയുന്ന വാൾ ഏത്?
*ചന്ദ്രഹാസം*
(7) ശ്രീരാമൻ സീതാസ്വയംവരം നടത്താൻ കുലച്ച ചാപം?
*ത്രയംബകം* (മൃത്യുശാസനചാപം)
(8) പരമശിവന്റെ വില്ല്?
*പിനാകം*
(9) ഇന്ദ്രജിത്ത് ഹനുമാനെ ബന്ധനസ്ഥനാക്കുവാൻ ഉപയോഗിച്ച അസ്ത്രം?
*ബ്രഹ്മാസ്ത്രം*
(10) ഓരോ രാക്ഷസനും ഓരോ രാമൻ വീതം മുന്നിൽ നിൽക്കുന്നു എന്ന് തോന്നലുള വാക്കിയ ദിവ്യാസ്ത്രം?
*ഗന്ധർവാസ്ത്രം*

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates