Saturday, June 27, 2015

അഘോര മാന്ത്രിക യന്ത്രം

അഘോരം എന്ന പേരിട്ടു വിളിക്കുന്ന ഈ മാന്ത്രിക യന്ത്രം ധരിക്കുകയാണെങ്കിൽ ഗ്രഹപ്പിഴകൾക്ക് പരിഹാരം ലഭിക്കുന്നതാണ്, എല്ലാ വിധ ബുദ്ധി മുട്ടുകൾക്കും പ്രയാസങ്ങൾക്കും ശമനം ഉണ്ടാകുന്നതാണ്. ഇപ്പോൾ നിലവിലുളള വിഷമതകൾ തീരുന്നതും, ധൈര്യവും പൂർണ്ണ ആരോഗ്യം കൈവരിക്കാൻ സാധിക്കുന്നതുമാണ്. അഘോര മാന്ത്രിക യന്ത്രം ധരിച്ചുകൊണ്ട് അഘോര മാന്ത്രിക മന്ത്രം നിത്യം ഉപാസിക്കുന്നവർക്ക് ശത്രുവിൽ നിന്നുള്ള യാതോരു വിധ ഉപദ്രവങ്ങളും ഏൽക്കുകയില്ല.
അതുപോലെ ഭൂതപ്രേത ഉപദ്രവങ്ങൾ മനസ്സിനെ ബാധിക്കില്ല, ഈ അഘോര മാന്ത്രിക യന്ത്രത്തിൽ സ്പർശിച്ചു കൊണ്ട് നിത്യം മൂന്ന് സന്ധ്യകളിലും അതായത് (പ്രഭാത സന്ധ്യ, മദ്ധ്യാഹ്ന സന്ധ്യ,സായാഹ്ന സന്ധ്യ) 108 തവണ വീതം ജപിക്കണം.ഭയം എന്ന വികാരത്തിനെ ദൂരെക്കളയാൻ വളരെയധികം പ്രയോജനപ്രദം ആണ് ഈ യന്ത്രം ശരീരത്തിൽ അണിയുന്നതും പ്രസ്തുത മന്ത്രം ഉപാസിക്കുന്നതും

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates