Tuesday, June 16, 2015

നവരത്നങ്ങള്‍



1. വൈഡൂര്യം ധരിച്ചാലുള്ള ഗുണം ?
ആരോഗ്യം. ഏകാഗ്രത.

2. വജ്രം ധരിച്ചാലുള്ള ഗുണം ?
സമ്പത്ത്സമൃദ്ധി, വ്യക്തി പ്രഭാവം.

3. മുത്ത് ധരിച്ചാലുള്ള ഗുണം ?
മനസുഖം, രാജയോഗപദവി.

4. പവിഴം ധരിച്ചാലുള്ള ഗുണം ?
ദീര്‍ഘ സുമംഗലിയാകുന്നതിനും, കാര്യപ്രാപ്തിക്കും

5. ഗോമേദകം ധരിച്ചാലുള്ള ഗുണം ?
രാഹുദോഷ ശമനം

6. ഇന്ദ്രനീലം ധരിച്ചാലുള്ള ഗുണം ?
ദീര്‍ഘായുസ്സ്, ശനിദോഷനിവാരണം

7. മാണിക്യം ധരിച്ചാലുള്ള ഗുണം ?
മനശക്തി, ഊര്‍ജ്ജസ്വലത.

8. പുഷ്യരാഗം ധരിച്ചാലുള്ള ഗുണം ?
സമ്പത്ത്സമൃദ്ധി, ഈശ്വരാനുഗ്രഹം.

9. മരതകം ധരിച്ചാലുള്ള ഗുണം ?
ഓര്‍മ്മശക്തി, വാഗ്വിലാസം

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates