Friday, March 6, 2015

നേപ്പാളിലെ ഗന്ധകീ നദി

ഇവിടെയാണ്‌ ഏറ്റവും ശ്രേഷ്ഠമായ സാളഗ്രാമങ്ങൾ ലഭിയ്ക്കുന്നതു .പത്മനാഭ സ്വാമി ക്ഷേത്രത്തിലെ വിഗ്രഹം നിർമ്മിച്ചിരിയ്ക്കുന്നത് ഇവിടുന്നു ലഭിച്ച സാലഗ്രാമങ്ങളാണ് (12000 സാളഗ്രാമങ്ങൾ )
സാളഗ്രാമം Salagrama
വിശുദ്ധമായ ഒരു ശിലയാണ് സാളഗ്രാമം. കറുത്ത് ഉരുണ്ട് ചക്ര ചിഹ്നമുള്ള സുഷിരത്തോട് കൂടിയുള്ളതാണ് ഈ ശിലകള്‍.. മഹാവിഷ്ണുവിന്റെ അവതാരം എന്നു വിശ്വസിക്കപ്പെടുന്ന ഈ കല്ലുകൾ പണ്ട് മഹാവിഷ്ണു പ്രതിഷ്ഠകള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നു.. ഹിമാലയത്തില്‍ ഗന്ധകി നദിയിലാണ് ഈ ശിലകള്‍ കാണപ്പെടുന്നത്.. ചക്രചിഹ്നങ്ങളോടുകൂടിയ സാളഗ്രാമം പൂജിക്കുന്ന മനുഷ്യന് പിന്നീട് പുനര്‍ജന്മമെടുക്കേണ്ടി വരില്ലെന്നാണ് വിശ്വാസം. ശക്തമായ ദൈവ സാന്നിധ്യം ഉള്ള ഈ ശിലകള്‍ ദിവസേന പൂജിക്കപ്പെടെണ്ടവയാണെന്നാണ് വിശ്വാസം

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates