നമ്മുടെ കയ്യ് ..
ഇത്
നമ്മുടെ കയ്യ് ..ഭാരതീയ വേദങ്ങള്‍ ...ആയൂര്‍ വേദം ഒക്കെ പറയുന്നത്
..നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ഈ കയ്യില്‍ അവസാനിക്കുന്നു
..അല്ലെങ്കില്‍ ആ കയ്യില്‍ ഒരു കൂട്ടി പിടിച്ചു ഒന്ന് തിരുമ്മിയാല്‍
നിങ്ങളുടെ ശരീരത്തില്‍ പല ഭാഗത്തും അതിന്റെ പ്രതിഭലനം എത്തുന്നു ...അതിന്റെ
കാരണം ..എല്ലാ അവയവങ്ങളുടെയും നിയന്ത്രണം ...ആ കയ്യില്‍ ആണ് എന്ന് ഭാരതീയ
ആയൂര്‍വേദം പറയുന്നു ..അത് കൊണ്ട് തന്നെ ആയൂര്‍ വേദ ചികിത്സ
തുടങ്ങുമ്പോള്‍ ആദ്യം കയ്യില്‍ എണ്ണാ തേച്ചു പിടിപ്പിക്കുന്നു
......തളര്‍ന്നു വീഴുന്ന ഒരാളെ ഉണര്‍ത്തുവാന്‍ നമ്മള് ആദ്യം ചെയ്യുന്നത്
കയ്യ് കൂട്ടി തിരുമ്മി ചൂട് പിടിപ്പിക്കുന്നു ..അല്ലെങ്കില്‍ വെള്ളത്തില്‍
വീണ ഒരാളെ ഉണര്‍ത്തുവാന്‍ നമ്മള് കായി തിരുമ്മി ചൂടി പിടിപ്പിക്കുന്നു
...അതും ഇതിന്റെ ഒരു ഭാഗം തന്നെ ...നമ്മുടെ വേദങ്ങളും അറിവ്യുകളും എത്ര
മഹത്തരം ആണ് എന്ന് ഇങ്ങനെ ഉള്ള അറിവുകള്‍ നമ്മളെ ഓര്‍മ്മ പെടുത്തുന്നു
0 comments:
Post a Comment