Wednesday, July 5, 2017

പുരാണങ്ങള്‍


_______________

പ്രപഞ്ചശാസ്ത്രം, ചരിത്രം തുടങ്ങി വിവിധവിഷയങ്ങളെ പ്രതീകാത്മകങ്ങളായി ചിത്രീകരണത്തിലൂടെ ആദ്ധ്യാത്മികനിയമങ്ങളും ചേര്‍ത്ത് പ്രതിപാദിക്കുന്നവയാണ് പുരാണങ്ങള്‍. വേദങ്ങളുടെ പ്രചാരണത്തിനായിട്ടാണ് പുരാണങ്ങളെ നിര്‍മ്മിച്ചിട്ടുള്ളത്.

”പുരാ അപി നവം” പഴയതാണെങ്കിലും പുതുമയാര്‍ന്നത് എന്നര്‍ത്ഥത്തിലാണ് പുരാണശബ്ദം ഉപയോഗിക്കുന്നത്.

പുരാണങ്ങള്‍ ആകെ 18. എല്ലാം വ്യാസഭഗവാന്‍ രചിച്ചു.
1. ബ്രഹ്മപുരാണം ഗ്രന്ഥങ്ങള്‍ 10,000
2. പദ്മപുരാണം ഗ്രന്ഥങ്ങള്‍ 55,000
3. വിഷ്ണുപുരാണം ഗ്രന്ഥങ്ങള്‍ 23,000
4. ശിവപുരാണം ഗ്രന്ഥങ്ങള്‍ 24,000
5. ഭാഗവതപുരാണം ഗ്രന്ഥങ്ങള്‍ 18,000
6. നാരദപുരാണം ഗ്രന്ഥങ്ങള്‍ 25,000
7. മാര്‍ക്കണ്ഡേയ പുരാണം ഗ്രന്ഥങ്ങള്‍ 9,000
8. അഗ്നിപുരാണം ഗ്രന്ഥങ്ങള്‍ 15,400
9. ഭവിഷ്യപുരാണം ഗ്രന്ഥങ്ങള്‍ 14,500
10. ബ്രഹ്മവൈവര്‍ത്ത പുരാണം ഗ്രന്ഥങ്ങള്‍ 18,000
11. ലിംഗപുരാണം ഗ്രന്ഥങ്ങള്‍ 11,000
12. വരാഹപുരാണം ഗ്രന്ഥങ്ങള്‍ 24,000
13. സ്‌കന്ദ പുരാണം ഗ്രന്ഥങ്ങള്‍ 81,000
14. വാമനപുരാണം ഗ്രന്ഥങ്ങള്‍ 10,000
15. കൂര്‍മ്മപുരാണം ഗ്രന്ഥങ്ങള്‍ 17,000
16. മത്സ്യപുരാണം ഗ്രന്ഥങ്ങള്‍ 14,000
17. ഗരുഡപുരാണം ഗ്രന്ഥങ്ങള്‍ 19,000
18. ബ്രഹ്മാണ്ഡ പുരാണം ഗ്രന്ഥങ്ങള്‍ 12,000

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates