Wednesday, July 5, 2017

ശ്രീരാമഗീത

*🌹 : -🌹*

✨✨✨✨✨✨✨

*വേദവ്യാസരചിതമായ ബ്രഹ്‌മാണ്ഡ പുരാണത്തിലെ ഉത്തര കാണ്ഡത്തിലുള്ള ശിവ പാർവതി സംവാദത്തിൽ വർണ്ണിക്കപ്പെടുന്ന രാമകഥയാണ്* *അദ്ധ്യാത്മരാമായണമ് എന്ന പേരിൽ പ്രശക്തിയാചിച്ചത്. അദ്ധ്യാത്മരാമായണത്തിലെ ഉത്തരകാണ്ഡം അഞ്ചാം സർഗ്ഗത്തിൽ ശ്രീരാമൻ ലക്ഷ്മണന് ബ്രഹ്മവിദ്യ ഉപദേശിക്കുന്ന സന്ദർഭം ഉണ്ട്.* *അദ്ധ്യാത്മരാമായണത്തിലെ ഈ സർഗ്ഗം ശ്രീരാമഗീത എന്ന പേരിലറിയപ്പെടുന്നു.*

*സീതാപരിതയാഗത്തിനു ശേഷം ഏകാന്തനായിരിക്കുന്ന ശ്രീരാമനെ സമീപിച് ലക്ഷ്മണൻ യഥാവിഥി പ്രമാണങ്ങളർപ്പിച്ച ശേഷം സംസാരസാഗത്തിൽ നിന്ന് മുക്തി നേടുന്നതിനുള്ള ഉപായം തനിക്കു ഉപദേശിക്കണമെന്നു അപേഷിക്കുന്നു. ലക്ഷ്മണന്റെ പ്രാത്ഥനകേട്ട് ശ്രീരാമൻ വേദോക്തവും വിശിഷ്ടവുമായ ആത്മജ്ഞാനം ലക്ഷ്മണന് ഉപദേശിച്ചു*.

*ശ്രീരാമോപദിഷ്ടമായ ഈ ഗീതയിൽ 56 ശ്ലോകംങ്ങളിൽ സർവ്വവേദണ്ഠസാരം തന്നെ ദർശിക്കാൻ കഴിയും. ശിഷ്യന്റ യോഗ്യതകൾ, സദ്ഗുരുവിന്റ ആവശ്യകത, മുക്തിക്കുള്ള ഉപായം, ജ്ഞാനകർമ്മസമുച്ചയവാദഖണ്ഡനം, മഹാവാക്യ വിചാരം, പഞ്ചകോശവിവേകം, അദ്ധ്യാസ നിരൂപണം, ഓംകാരോപാസന, ആത്മവിചാരം, എന്നി വിഷയങ്ങൾ വളരെ ചുരുക്കി ശ്രീരാമഗീതയിൽ വർണ്ണിക്കപ്പെട്ടിരിക്കുന്നു*.

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates