മഹാദേവൻ പരമശിവന്റെയുംപാർവതിയുടെയുംപുത്രനാണ്ഷണ്മുഖൻഅഥവാമുരുകൻ മുരുകൻ. സിദ്ധവൈദ്യമാരുടെയും ജ്യോതിഷ പണ്ഡിതന്മാരുടെയും ആരാധ
നാമൂർത്തിയും സുബ്രഹ്മണ്യനാണ്. ജ്യോതിഷം എഴുതിയതും സുബ്രഹ്മണ്യൻ തന്നെയാണ്. അറിവിൻറെ മൂർത്തിഅല്ലെങ്കിൽജ്ഞാനപ്പഴം എന്നാണ് മുരുകനെ വിശേഷിപ്പിക്കാറുള്ളത്. ആശ്രയിക്കുന്നവർക്കെല്ലാം ഇഷ്ട ഫല പ്രാപ്തികൾ നൽകുന്നദേവനാണ് മുരുകൻ മുരുകന് ചെയ്യാവുന്ന വഴിപാടുകളെയുംഫലസിദ്ധിയെയും കുറിച്ച് നോക്കാം. മുരുകന്റെ അഷ്ടോത്തരനാമങ്ങൾ അതായത് അതിശക്തമായ108നാമങ്ങൾ അടങ്ങിയ സ്തോത്രം ജപിക്കുന്നത് മുരുകപ്രീതി നമ്മളിൽപതിക്കാൻഇടയാവും.മുരുകകടാക്ഷംകിട്ടുന്നതിന് വേണ്ടിയാണ് അഷ്ടോത്തര പുഷ്പാഞ്ജലി കഴിക്കുന്നത്. സഹസ്രനാമ പുഷ്പാഞ്ജലി നടത്തുന്നത് നമ്മിൽഈശ്വരാധീനംഎന്നെന്നുംനിലനിൽക്കാൻ ഉത്തമമാണ് . ഭാഗ്യസൂക്ത പുഷ്പാഞ്ജലി നടത്തുന്നത് ഭാഗ്യദോഷങ്ങൾവിട്ടകലനാണ്.സുബ്രഹ്മണ്യകവചപുഷ്പാഞ്ജലിനടത്തുന്നത് ശക്തമായ ശത്രുദോഷങ്ങൾ ഉള്ളവർക്ക് അത്പ്രതിരോധിക്കാനാണ്. ചുവന്നപുഷ്പങ്ങൾ കൊണ്ട് ഇത് നടത്തു
ന്നതാണ് ഏറെ ഉത്തമം .ഷഷ്ടി ദിവസങ്ങളിൽ, ചൊവ്വാഴ്ചകളിൽ ഒക്കെ സഹസ്രകവച പുഷ്പാഞ്ജലി നടത്തുന്നത് വളരെഉത്തമമാണ്.സുബ്രഹ്മണ്യസ്തോത്രപുഷ്പാഞ്ജലി ഇത് ഭക്തരുടെ പക്ക പിറന്നാള്. ദിവസമോ ,മാസത്തിലെ അവസാന ചൊവ്വാഴ്ചകളിലോനടത്തുന്നത് ഉത്തമമാണ് നമ്മുടെആഗ്രഹസഫലീകരണത്തിന് ആണ്ഈപുഷ്പാഞ്ജലിപ്രധാനമായും നടത്തുന്നത്. സുബ്രഹ്മണ്യ മാല മന്ത്ര പുഷ്പാഞ്ജലി നടത്തുന്നത് ജോലിസ്ഥിരതയ്ക്കുംജോലിയിൽഉണ്ടാകുന്ന തടസ്സങ്ങൾ നീങ്ങാനും ഉത്തമമാണ്. സുബ്രഹ്മണ്യ ഗായത്രി മന്ത്രാ വിദ്യാ വിജയം നേടുന്നതിന് കാര്യവിജയം നേടുന്നതിനും, ബുദ്ധിയുടെ ഉണർവിനും വേണ്ടി നടത്തു
ന്നതാണ് ഈ പുഷ്പാഞ്ജലി. ഇത്ഗായത്രിയുടെയുംസുബ്രഹ്മണ്യന്റെയും പൂർണ്ണ ശക്തി ഉൾക്കൊള്ളുന്നഒരുപുഷ്പാഞ്ജലിയാണ്.പഠിക്കുന്നകുട്ടികൾക്കുവേണ്ടിയാണു ഇത് നിർബന്ധമായുംനടത്തുന്നത്വളരെനല്ലതാണ്. മുരുക ക്ഷേത്രങ്ങളി നടത്തുന്ന ഒരു പ്രധാന പുഷ്പാഞ്ജലി യാണ് കുമാര സൂക്തപുഷ്പാഞ്ജലി.സന്താനങ്ങൾ ഇല്ലാതെ വിഷമിച്ചിരിക്കുന്നവർക്കും സന്താനങ്ങൾ ഉണ്ടായിട്ട് അവർക്ക് രോഗാവസ്ഥ ഉള്ളവർക്കും വേണ്ടിയാണ് ഈപുഷ്പാഞ്ജലി നടത്തുന്നത് സുബ്രഹ്മണ്യക്ഷേത്രങ്ങളിൽ മാത്രമേ ഈ പുഷ്പാഞ്ജലി നടത്താറുള്ളൂ ഈ മന്ത്രം കൊണ്ട് ഇളനീർ ജപിച്ചു സേവിക്കുന്നത് സന്താനങ്ങൾ ഇല്ലാതെ വിഷമിക്കുന്നവർക്ക്ഉത്തമമാണെന്നാണ് വിശ്വാസം കുട്ടികളുടെ ഉന്നമനത്തിനു വേണ്ടിയാണ് ഷഷ്ടി വൃതം പ്രധാനമായും നോൽക്കുന്നത് കുട്ടികൾക്ക് ആന്തരികമായ ഉണർവ് ഉണ്ടാവുകയും അവരുടെ ചുറ്റുമുള്ള ശത്രുക്കളുടെ ഉപദ്രവങ്ങൾ മാറിനിൽക്കാനും കുടുംബ ഐശ്വര്യത്തിനും മറ്റുമാണ ഷഷ്ടി വൃതം ക്കൊള്ളുന്നത് വളരെ ഉത്തമമാണ്. ഷഷ്ടി സോത്ര പുഷ്പാഞ്ജലി എന്തെന്നാൽ ഷഷ്ടി വൃതം എടുക്കുകയും അതോടൊപ്പം തന്നെ നടത്തിക്കുകയും ചെയ്യുന്നത് വ്രത പുണ്യം ഇരട്ടിയാക്കുന്നതിന്തുല്യമാണ്. ഷഷ്ടി ദേവി സ്തോത്രം ജപിക്കുന്നതും ഷഷ്ടിസോത്ര പുഷ്പാഞ്ജലി നടത്തുന്നതും ഉത്തമമാണ് ധനപരമായിട്ടുള്ള ക്ലേശം ധനച്ചോര്‍ച്ച മുതലായവ ക്കും മുരുക ഭഗവാനു ഏറ്റവും ഇഷ്ടമുള്ള പഞ്ചാമൃതം വഴിപാട് പക്കനാളിലും, ജന്മനാളിലും നടത്തുന്നത് വളരെ വിശേഷമാണ്.ണ് നാരങ്ങ, ശർക്കര ,ചുക്ക് ഏലയ്ക്ക /തേൻ മുതലായ ചേർത്ത് തയ്യാറാക്കുന്ന ഒരുഔഷധക്കൂട്ടാണ് പാനകം. പാനകംവഴിപാട്സുബ്രഹ്മണ്യനു നടത്തുന്നത് നമ്മുടെഉള്ളിൽ ഉണ്ടാകുന്ന ആന്തരികമായ ദോഷങ്ങൾ എല്ലാം മാറ്റുന്നതിന് ഉത്തമമാണ്.. ഷഷ്ഠിദിവസവും,ചൊവ്വാഴ്ചയും പാനകം വഴിപാട് നടത്തുന്നവളരെഉത്തമമാണ് രാഹു കേതു ശനിദോഷങ്ങൾക്കും ഇത് വളരെ ഉത്തമമായ വഴിപാടാണ് നിരന്തരമായ ദൃഷ്ടി ദോഷം, ജിഹ്വാദോഷം എന്നിവ മാറി കിട്ടാൻ വേണ്ടിയാണ് സുബ്രഹ്മണ്യൻ ഭസ്മാഭിഷേകവും ഭസ്മാ അർച്ചനയും, നടത്തുന്നത് പേടി,ഉൽക
ണ്ഠഎന്നിവയൊക്കെ മാറി വരുന്നതിന് വളരെഉത്തമമാണ് വേൽ സമർപ്പണം സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ ചൊവ്വാഴ്ചകളിൽ ചുവന്ന പൂക്കൾ കൊണ്ടുള്ള രക്തഹാരം ഇടുന്നത് ശത്രു ദോഷംമാറുന്നതിന് വളരെ ഉചിതമാണെന്ന് ആണ്എന്നാണു വിശ്വാസം കഠിനമായ ആഭിചാരദോഷങ്ങളുംകൂടോത്ര കൈവിഷ ദോഷങ്ങളും ഉള്ളപ്പോൾ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ സമർപ്പിക്കാറുള്ള വഴിപാടാണ് രക്തപുഷ്പ നാരങ്ങ ഹാര വഴിപാട് ഒരു ഹാരത്തിൽ 64 നാരങ്ങഎങ്കിലുംവേണമെന്നാണ് കണക്ക് ഷഷ്ഠിദിവസവുംമാസങ്ങളിലെ അവസാന ചൊവ്വാഴ്ചയോ നടത്തുന്നതാണ് ഉത്തമം. കുടുംബത്തിലെഈശ്വരാധീനം അടിക്കടി കുറഞ്ഞു വരുമ്പോൾ നമ്മൾക്ക് നടത്താൻ പറ്റുന്ന ഒരു വഴിപാടാണ് പഞ്ചാമൃത പായസം. അത് ഷഷ്ഠി ദിവസം തന്നെയാണ് ഏറെ ഉത്തമം മയിൽപീലി സമർപ്പണം, വിദ്യാവിജയത്തിന് വേണ്ടി ചെയ്യുന്ന ഒരു വഴിപാടാണ് സമർപ്പിക്കുന്ന മയിൽപീലി സാധാരണയായിസുബ്രഹ്മണ്യന്റെ ശിരസ്സിൽ ചൂടാറാണ് പതിവ് കുടുംബ ബന്ധങ്ങൾ ശിഥിലമാവുക പ്രണയത്തിന് നഷ്ടംഉണ്ടാവുകകുടുംബത്തിൽ പലപ്പോഴും കലഹങ്ങൾ വർധിച്ചുവരിക ബിസിനസ്സിൽ പരാജയം ഉണ്ടായി വരിക അങ്ങനെയുള്ള സമയങ്ങളിൽ നടത്താൻ പറ്റിയ ഒരു വഴിപാടാണ് പഞ്ചാമൃതാഭിഷേകം ബാല മുരുകമന്ത്രാർച്ചനസന്താനദുരിതം ഉണ്ടാകു
ന്നവർക്കും സന്താനഭാഗ്യം ഇല്ലാത്തവർക്കുംനടത്തേണ്ട ഒരു പ്രധാന വഴിപാടാണ്. ബാലമുരുക മന്ത്രം കൊണ്ട് നെയ് സേവിച്ച് സേവിക്കുന്നതും കുട്ടികൾ ഇല്ലാതെവിഷമി
ക്കുന്നവർക്ക് ഉത്തമമാണ് മുരുക ഭഗവാനു നടത്താൻ പറ്റുന്ന ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ് കാവടി. ഉദിഷ്ടകാര്യ സിദ്ധിയ്ക്ക് വേണ്ടിയാണ് കാവടി വഴിപാട് നടത്തുന്നത് ഷണ്മുഖഹവനം ഇത് വീടുകളിൽ നടത്തപ്പെടുന്ന ഒരു പൂജയാണ് ഷണ്മുഖപത്മമിട്ട് ഷണ്മുഖനെ അതിലാവാഹിച്ച് സപരിവാരം പൂജിച്ചു ഹോമിക്കുന്ന ചടങ്ങാണ് ഇതിൽ ഉള്ളത് കുടുംബത്തിൽ ഐശ്വര്യം വർദ്ധിച്ചു നെഗറ്റീവ് ആയിട്ടുള്ള ചിന്തകൾഎല്ലാം വീടുകളിൽ നിന്ന് പോവുക വരവുപോക്കുകൾ വീടിൻറെ മുന്നിൽ നടത്തുകഎന്നിവയ്ക്കൊക്കെ ഷണ്മുഖഹവനം ചെയ്യുന്നത് വളരെഉത്തമമാണ്.കുട്ടികളുടെവിദ്യാഭ്യാസപരമായ ഉയർച്ചയ്ക്കും അവർക്കുണ്ടാകുന്ന നെഗറ്റീവ് ചിന്തകളും ഒക്കെ മാറാനും ഇതു വളരെ നല്ലതാണ് ഷണ്മുഖ യന്ത്രം പൂജകൾചെയ്ത് ഗൃഹത്തിൽ സ്ഥാപിക്കുന്നതുംശരീരത്തിൽ ധരിക്കു
ന്നതും വളരെ നല്ലതാണ് വിദ്യാർത്ഥികളുടെ പരീക്ഷാ വിജയത്തിനു വളരെനല്ലതാണ് .ഈ യന്ത്രം ധരിക്കുന്നത് ഭൂതപ്രേത പിശാചുകളൊക്കെ ബാധിക്കാതിരിക്കാനുള്ള ഒരു വളരെ നല്ല ദേഹരക്ഷയാണ് ഷൺമുഖ യന്ത്രം
Friday, November 8, 2024
മുരുകക്ഷേത്രങ്ങളിൽ ചെയ്യേണ്ടപ്രധാനവഴിപാടുകൾ
Subscribe to:
Post Comments (Atom)
No comments:
Post a Comment