#ഭക്ഷണം ഭക്തിപൂർവ്വം കഴിക്കുന്നുവെങ്കിൽ അത് പ്രസാദം❣️
ഭക്തി വിശപ്പിനെ അകറ്റുന്നുവെങ്കിൽ അതു വ്രതം❣️
ഭക്തി ജലത്തിൽ അലിയുമ്പോൾ ❣️കലശതീർത്ഥം❣️
ഭക്തിപൂർവ്വമുള്ള യാത്രകൾ തീർത്ഥയാത്ര
സംഗീതത്തിൽ ഭക്തി നിറയുമ്പോൾ അത് കീർത്തനം❣️
ഭവനത്തിൽ ഭക്തി നിറയുമ്പോൾ അത് ക്ഷേത്രം❣️
പ്രവൃത്തിയിൽ ഭക്തി നിറയുമ്പോൾ അത് കർമ്മം
മനുഷ്യനിൽ ഭക്തി നിറയുമ്പോൾ അവനിൽ മനുഷ്യത്വം ഉണ്ടാകുന്നു.
ഭക്ഷണം ഭക്തിപൂർവ്വം കഴിക്കുന്നുവെങ്കിൽ അത് പ്രസാദം♥️
ഭക്തി വിശപ്പിനെ അകറ്റുന്നുവെങ്കിൽ അതു ❤️വ്രതം
ഭക്തി ജലത്തിൽ അലിയുമ്പോൾ കലശതീർത്ഥം
ഭക്തിപൂർവ്വമുള്ള യാത്രകൾ ❣️തീർത്ഥയാത്ര
സംഗീതത്തിൽ ഭക്തി നിറയുമ്പോൾ അത് കീർത്തനം❣️
ഭവനത്തിൽ ഭക്തി നിറയുമ്പോൾ അത് ക്ഷേത്രം❣️
പ്രവൃത്തിയിൽ ഭക്തി നിറയുമ്പോൾ അത് കർമ്മം❣️
മനുഷ്യനിൽ ഭക്തി നിറയുമ്പോൾ അവനിൽ മനുഷ്യത്വം ❣️ഉണ്ടാകുന്നു.
ലോകാ സമസ്ത സുഖിനോ ഭവന്തു....🙏🏼
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️🙏❣️🙏🙏
ഹരേ കൃഷ്ണാ 🙏🏼
ലോകാ സമസ്ത സുഖിനോ ഭവന്തു....
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
No comments:
Post a Comment