Thursday, September 21, 2017

വരുണൻ

*വരുണൻ*

സമുദ്രത്തിന്റെയും ജലത്തിന്റെയുംഅധിപതിയായ ദേവനാണ്‌ഹിന്ദു‍വിശ്വാസമനുസരിച്ച് വരുണൻ. പശ്ചിമദിക് പാലകനും വരുണനാണ്‌.പ്രജാപതി കശ്യപനും, അദിതിക്കും പിറന്നദ്വാദശാദിത്യന്മാരിൽ ഒരാളാണ്‌ വരുണൻ. മനുഷ്യരുടെയും, ദേവൻമാരുടെയും രാജാവാണെന്ന് ഋഗ്വേദത്തിൽ ഒരു മന്ത്രത്തിൽ വരുണനെ സ്തുതിക്കുന്നുണ്ട്. വരുണനെ അസുരനായാണ് ഋഗ്വേദത്തിൽ ഗണിക്കുന്നത്. വരുണന്റെ അനേകം ഭാര്യമാരെയും സന്താനങ്ങളെയും കുറിച്ച് വേദപുരാണങ്ങളിൽ പരാമർശമുണ്ട്. പ്രചേതസ്സ്, പാശി, യാദസാംപതി എന്നിങ്ങനെയാണ്‌ അമരകോശത്തിൽ വരുണന്റെ പര്യായങ്ങൾ.

വരുണൻആകാശത്തിന്റെയും സമുദ്രത്തിന്റെയുംദേവത

ദേവനാഗരിवरुण
SanskritTransliterationVaruṇaAffiliationAditya, Asura but later on as aDeva,
Guardians of the directionsAbodeCelestial ocean (Rasā)Planetശുക്രൻമന്ത്രംOṃ Vaṃ Varuṇāya Namaḥ
ആയുധംPasha (Lasso) or Varunastra
ജീവിത പങ്കാളിവരുണീ
Mountമുതല

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates