Monday, March 14, 2016

നമുക്ക് മുറമാവണോ; അതോ അരിപ്പയാവണോ?.

രാമകൃഷ്ണദേവൻ പറയാറുള്ള രണ്ട് ഉദാഹണങ്ങള് ഈ അവസരത്തില് പങ്കു വയ്ക്കാം.
നമുക്ക് മുറമാവണോ; അതോ അരിപ്പയാവണോ?.
*മുറം അനാവശ്യമായതിനെ പുറം തള്ളി നല്ലത് സൂക്ഷിക്കുന്നു.
*എന്നാല് അരിപ്പയാവട്ടെ നല്ലത് പുറം തള്ളി അനാവശ്യമായതിനെ സൂക്ഷിക്കുന്നു.
ഒന്നുകിൽ നമുക്ക് മുറമാകാം അല്ലെങ്കിൽ അരിപ്പയാകാം!
നമ്മുടെ ചുറ്റുപാടിൽ നല്ലതും ചീത്തയും ധാരാളമുണ്ട്.
നമുക്കു നല്ലതെന്ന് തോന്നുന്നത് നമുക്ക് തിരഞ്ഞെടുക്കാം.
അന്യൻ തിരഞ്ഞെടുക്കുന്നതിനെ ശ്രദ്ധിക്കണ്ട.
ഈ ലോകം ഒരു ചന്തപ്പറമ്പാണെന്നു അറിവുള്ളവർ പറഞ്ഞു കേട്ടിട്ടുണ്ട്.
നമുക്ക് വേണ്ടത് അന്യനു വേണ്ടാത്തതായിരി
ക്കാം,
തിരിച്ച് അന്യനുവേണ്ടത് നമുക്ക് വേണ്ടാത്തതായിരിക്കാം. എല്ലാ കാര്യത്തിലും ഇതാണ് സത്യം.

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates