കരാഗ്രേ വസതേ ലക്ഷ്മി
കരാഗ്രേ വസതേ ലക്ഷ്മി : കരമദ്ധ്യേ സരസ്വതി
കര മൂലേ തു ഗോവിന്ദ: പ്രഭാതേ കര ദർശനം
സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി സിദ്ധിർഭവതു മേ സദാ
പത്മപത്ര വി ശാലാക്ഷി പത്മ കേ സരവർണ്ണിനി
നീതും പത്മാലയാം ദേവി സാ മാം പാദുസരസ്വതി
വെള്ളപ്പളുങ്കു നിറമൊത്ത വിദഗ്ധ രൂ പി
കള്ളം കളഞ്ഞു കമലത്തിലെഴുന്ന ശക്തി
വെള്ളത്തിലെത്തി രകൾ തള്ളി വരും കണക്കെ -
ന്നുള്ളത്തിൽ വന്നു വിളയാടുക ശ്രീ സരസ്വതി
സർവ മംഗള മാംഗല്യേ ശിവേ സർവാർത്ഥ സാധികേ
ശരണ്യേ ത്രൃംബികേ ദേവി നാരായണി നമോസ്തുതേ
0 comments:
Post a Comment